ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

പാപ്പുവ ന്യൂഗിനി

  • പോർട്ട്‌ മോർസ്‌ബി, പാപ്പുവ ന്യൂഗി​നി​—ടോക്‌ പീസിൻ ഭാഷയിൽ ബൈബിൾ വായി​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—പാപ്പുവ ന്യൂഗിനി

  • 94,66,000—ജനസംഖ്യ
  • 5,692—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 89—സഭകൾ
  • 1 to 1,999—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

ചരിത്രസ്‌മൃതികൾ

തെക്കു​കി​ഴക്കൻ ഏഷ്യയി​ലേക്ക്‌ ആത്മീയ​വെ​ളി​ച്ച​വു​മാ​യി

എതിർപ്പു​കൾ ഉണ്ടായി​ട്ടും പ്രകാ​ശ​വാ​ഹ​ക​നി​ലെ ആ സംഘം ധൈര്യ​ത്തോ​ടെ ബൈബിൾസ​ത്യം അറിയി​ച്ചു. അങ്ങനെ വിസ്‌തൃ​ത​മായ ഒരു പ്രദേ​ശത്ത്‌ വലി​യൊ​രു ജനസമൂ​ഹം സത്യത്തി​ന്റെ ആ വെളിച്ചം കണ്ടു.