ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

പെറു

  • ചച്ചാ​പോ​യസ്‌, പെറു​—സ്‌പാ​നിഷ്‌ സംസാ​രി​ക്കു​ന്ന കൃഷി​ക്കാ​രോട്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പറയുന്നു

ഒറ്റനോട്ടത്തിൽ—പെറു

  • 3,39,66,000—ജനസംഖ്യ
  • 1,33,366—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 1,551—സഭകൾ
  • 1 to 261—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

പ്രസിദ്ധീകരണവേല

സന്തോഷവാർത്ത—ആൻഡീ​സിൽ

പെറു​വി​ലെ ക്വെച്ചുവ സംസാ​രി​ക്കുന്ന ആളുകൾ ക്വെച്ചു​വ​യി​ലുള്ള പുതിയ ലോക ഭാഷാ​ന്ത​ര​വും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉപയോ​ഗിച്ച്‌ യഹോ​വ​യോട്‌ അടുക്കു​ന്നു.