ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

നിക്കരാഗ്വ

  • ലോസ്‌ പീലോസ്‌, നിക്കരാ​ഗ്വ​—ബൈബിൾ ഉപയോ​ഗിച്ച്‌ പഠിപ്പി​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—നിക്കരാഗ്വ

  • 68,55,000—ജനസംഖ്യ
  • 28,843—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 466—സഭകൾ
  • 1 to 240—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

അനുഭ​വങ്ങൾ

ഒരു പ്രളയം സന്തോ​ഷ​വാർത്ത എത്തിക്കു​ന്നു

പ്രളയ​ത്തി​ന്റെ സമയത്ത്‌ നിക്കരാ​ഗ്വ​യി​ലെ ഗ്രാമ​ങ്ങൾക്ക്‌ ഒട്ടും പ്രതീ​ക്ഷി​ക്കാ​ത്തി​ട​ത്തു​നിന്ന്‌ സഹായം കിട്ടി.

ഇതുകൂടെ കാണുക