ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

മൊസാമ്പിക്ക്

  • ബൈയ്‌റോ ദോസ്‌ പെസ്‌കാ​സോ​റെസ്‌, മപ്പു​ട്ടോ​യ്‌ക്കു സമീപം, മൊസാ​മ്പിക്ക്‌​—വീക്ഷാ​ഗോ​പു​രം മാസിക കൊടു​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—മൊസാമ്പിക്ക്

  • 3,24,20,000—ജനസംഖ്യ
  • 87,668—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 1,651—സഭകൾ
  • 1 to 398—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം