ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

മെക്സിക്കോ

  • ബെറ്റാനിയ, ചിയാ​പാസ്‌ സ്റ്റേറ്റ്‌, മെക്‌സി​ക്കോ—റ്റ്‌സോ​ട്‌സിൽ ഭാഷയിൽ ബൈബിളിന്റെ അടിസ്ഥാ​ന​ത്തി​ലു​ള്ള പ്രസി​ദ്ധീ​ക​ര​ണം നൽകുന്നു

  • മെക്‌സിക്കോയിലുള്ള ഗ്വാന​ഹ്വാ​റ്റോയിലെ, സാൻ മീഗൽ ദെ ആയെൻഡേ എന്ന തെരുവിൽവെച്ച്‌ പ്രചോ​ദ​നം പകരുന്ന ബൈബിൾ വാക്യം കാണി​ച്ചു​കൊ​ടു​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—മെക്സിക്കോ

  • 13,28,34,000—ജനസംഖ്യ
  • 8,64,738—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 12,706—സഭകൾ
  • 1 to 155—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

“അടുത്ത സമ്മേളനം ഇനി എന്നാണ്‌?”

1932-ൽ മെക്‌സി​ക്കോ സിറ്റി​യിൽവെച്ച് നടന്ന ഒരു ചെറിയ കൺ​വെൻ​ഷനെ ഇത്ര ശ്രദ്ധേ​യ​മാ​ക്കി​യത്‌ എന്താണ്‌?

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

ആത്മാർപ്പണത്തിന്റെ മാതൃകകൾ—മെക്‌സിക്കോയിൽ

പല ചെറുപ്പക്കാരും ശുശ്രൂഷ വികസിപ്പിക്കാൻ എന്തൊക്കെ പ്രശ്‌നങ്ങളാണ്‌ മറികടന്നതെന്ന്‌ വായിക്കുക.