ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

കസഖ്സ്ഥാന്‍

ഒറ്റനോട്ടത്തിൽ—കസഖ്സ്ഥാന്‍

  • 1,98,99,000—ജനസംഖ്യ
  • 17,287—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 229—സഭകൾ
  • 1 to 1,164—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

ഉണരുക!

കസാഖ്‌സ്ഥാ​നി​ലേക്ക് ഒരു യാത്ര

കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ കസാഖു​കൾ നാടോ​ടി​ക​ളാ​യാണ്‌ ജീവി​ച്ചി​രു​ന്നത്‌, യുർത്തു​ക​ളി​ലാ​യി​രു​ന്നു അവർ അന്തിയു​റ​ങ്ങി​യി​രു​ന്നത്‌. കസാഖു​ക​ളു​ടെ ഇക്കാലത്തെ ജീവി​ത​ശൈലി അവരുടെ പ്രാചീന പാരമ്പ​ര്യ​ങ്ങ​ളി​ലേക്കു വെളിച്ചം വീശു​ന്നത്‌ എങ്ങനെയെല്ലാമാണ്‌ ?