ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

കിര്‍ഗിസ്ഥാന്‍

  • ബിഷ്‌കെക്‌, കിർഗി​സ്ഥാൻ കിർഗിസ്‌ ഭാഷയി​ലു​ള്ള, ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ കാണി​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—കിര്‍ഗിസ്ഥാന്‍

  • 70,38,000—ജനസംഖ്യ
  • 5,167—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 86—സഭകൾ
  • 1 to 1,387—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

യഹോ​വ​യ്‌ക്ക് എല്ലാം സാധ്യ​മാണ്‌

ബസ്സിൽ വെച്ച് കേട്ട കൗതു​ക​ര​മായ ചില വാക്കുകൾ കിർഗി​സ്ഥാ​നി​ലെ ഒരു ദമ്പതി​ക​ളു​ടെ ജീവിതം മാറ്റി​മ​റി​ച്ചു.