ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

അയര്‍ലന്‍ഡ്

ഒറ്റനോട്ടത്തിൽ—അയര്‍ലന്‍ഡ്

  • 70,52,000—ജനസംഖ്യ
  • 7,974—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 121—സഭകൾ
  • 1 to 907—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

പ്രസിദ്ധീകരണവേല

അയർലൻഡ്‌, ബ്രിട്ടൻ എന്നിവി​ട​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക​ഭാ​ഷ​യിൽ സുവാർത്ത പങ്കു​വെ​ക്കു​ന്നു

അയർലൻഡി​ലെ​യും ബ്രിട്ട​നി​ലെ​യും പ്രാ​ദേ​ശി​ക​ഭാ​ഷ വായി​ക്കു​ക​യോ സംസാ​രി​ക്കു​ക​യോ ചെയ്യുന്ന ആളുക​ളോട്‌ സുവാർത്ത പങ്കു​വെ​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രത്യേ​ക​ശ്ര​മം ചെയ്യുന്നു. ഇതി​നോട്‌ ആളുകൾ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌?

പ്രസംഗവേല

ഒറ്റപ്പെട്ട പ്രദേ​ശത്ത്‌ സാക്ഷീ​ക​രി​ക്കു​ന്നു—അയർലൻഡ്‌

ഒറ്റപ്പെട്ട പ്രദേ​ശ​ത്തു പോയി മറ്റുള്ള​വ​രെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തു​കൊണ്ട്‌ കുടും​ബാം​ഗ​ങ്ങൾ തമ്മിലുള്ള ബന്ധം ശക്തമായി—ഒരു കുടും​ബ​ത്തി​ന്റെ അനുഭവം.

പ്രത്യേക പരിപാടികൾ

അയർലൻഡിലെ പ്രത്യേക കൺവെൻഷൻ

2012-ലെ പ്രത്യേക കൺവെൻഷനുവേണ്ടി മറ്റു രാജ്യങ്ങളിൽനിന്ന്‌ എത്തിയവർക്ക്‌ അയർലൻഡിലെ ഡബ്ലിനിലുള്ള യഹോവയുടെ സാക്ഷികൾ ആതിഥ്യമരുളി. “നിന്റെ ഹൃദയത്തെ കാത്തുകൊൾക!” എന്ന വിഷയത്തിലുള്ള ആ കൺവെൻഷനു ഹാജരായ ചിലർ അതേക്കുറിച്ച്‌ പറയുന്നതു കേൾക്കുക.

ഇതുകൂടെ കാണുക