ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

ക്രൊയേഷ്യ

  • റൊവീന്യ, ക്രൊ​യേഷ്യ—ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രിക കൊടു​ക്കു​ന്നു

  • റൊവീന്യ, ക്രൊ​യേഷ്യ—ജീവിതം ആസ്വദി​ക്കാം എന്ന പഠനസ​ഹാ​യി ഉപയോ​ഗിച്ച്‌ ബൈബിൾ പഠിക്കു​ന്നു

  • സാഗ്രെബ്‌, ക്രൊ​യേ​ഷ്യ—ജീവി​ത​ത്തെ​ക്കു​റി​ച്ചു​ള്ള സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താ​നാ​കും? എന്ന ലഘുലേഖ കൊടു​ക്കു​ന്നു

  • സാഗ്രെബ്‌, ക്രൊ​യേ​ഷ്യ​—പ്രത്യാശ നൽകുന്ന ബൈബിൾസ​ന്ദേ​ശം അറിയി​ക്കു​ന്നു

  • പുല, ക്രൊ​യേ​ഷ്യ​—പുരാതന റോമൻ ആംഫി​തീ​യ​റ്റ​റിന്‌ അടുത്ത്‌, ലോക​ത്തി​ന്റെ ഭാവി എന്തായി​ത്തീ​രും? എന്ന ലഘുലേഖ കൊടു​ക്കു​ന്നു

  • ക്രൊയേഷ്യയിലെ കാസ്റ്റൽ ഗോമി​ലി​റ്റ്‌സി​ലെ ഡാൽമേഷ്യ— ഉച്ചയ്‌ക്കത്തെ ഇടവേള സമയത്ത്‌ ഒരു ഹാർബർ ജോലി​ക്കാ​രനു ബൈബിൾപ്ര​സി​ദ്ധീ​ക​രണം കൊടു​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—ക്രൊയേഷ്യ

  • 40,38,000—ജനസംഖ്യ
  • 4,687—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 57—സഭകൾ
  • 1 to 870—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം