ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

ഫ്രഞ്ച് ഗയാന

ഒറ്റനോട്ടത്തിൽ—ഫ്രഞ്ച് ഗയാന

  • 3,12,000—ജനസംഖ്യ
  • 2,937—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 46—സഭകൾ
  • 1 to 109—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

അനുഭ​വങ്ങൾ

മറോനി നദിയിലൂടെ ഒരു സഞ്ചാരം

തെക്കേ അമേരിക്കയിലെ ആമസോൺ മഴക്കാടുകളിൽ ജീവിക്കുന്ന ആളുകളോടു ബൈബിളിൽനിന്നുള്ള സന്ദേശം അറിയിക്കുന്നതിനായി യഹോവയുടെ സാക്ഷികളിൽപ്പെട്ട 13 പേർ അവിടേക്ക്‌ ഒരു യാത്ര തിരിച്ചു.

ഇതുകൂടെ കാണുക