ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

ഫ്രാന്‍സ്

  • പാരീസ്‌, ഫ്രാൻസ്‌​—സെൻ നദീതീ​രത്ത്‌ ബൈബിൾസ​ന്ദേ​ശം അറിയിക്കുന്നു

ഒറ്റനോട്ടത്തിൽ—ഫ്രാന്‍സ്

  • 6,47,93,000—ജനസംഖ്യ
  • 1,38,133—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 1,461—സഭകൾ
  • 1 to 474—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

“സത്യം പഠിക്കാൻ യഹോവ നിങ്ങളെ ഫ്രാൻസിൽ കൊണ്ടുവന്നു”

1919-ൽ ഫ്രാൻസും പോളണ്ടും തമ്മിൽ ഒപ്പുവെച്ച കുടിയേറ്റ കരാർ അപ്രതീക്ഷിത പരിണങ്ങളിൽ കലാശിച്ചു.

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

“സൂര്യനു കീഴിലുള്ള യാതൊന്നും നിങ്ങളെ തടയരുത്‌!”

1930-കളിൽ ഫ്രാൻസിലുണ്ടായിരുന്ന മുഴുസമയ സേവകർ സഹിഷ്‌ണുയുടെയും തീക്ഷ്ണയുടെയും ഒരു പൈതൃകം വെച്ചിട്ടുപോയി.

ഇതുകൂടെ കാണുക