ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

ജര്‍മനി

  • ബൈബിളിൽനിന്ന്‌ പ്രചോ​ദ​നം പകരുന്ന കാര്യങ്ങൾ ജർമനിയിലെ റോ​സ്റ്റോക്‌ തുറമു​ഖത്ത്‌ വെച്ച്‌ പങ്കു​വെ​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—ജര്‍മനി

  • 8,43,59,000—ജനസംഖ്യ
  • 1,74,907—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 2,002—സഭകൾ
  • 1 to 488—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

ചരിത്രസ്‌മൃതികൾ

അവർ ഏറ്റവും നല്ലത്‌ കൊടു​ത്തു

രണ്ടാം ലോക​മ​ഹാ​യു​ദ്ധം കഴിഞ്ഞ​യു​ടനെ ജർമനി​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷികൾ സഹവി​ശ്വാ​സി​കളെ എങ്ങനെ​യാണ്‌ സഹായി​ച്ചത്‌?