ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

കാമറൂണ്‍

  • ബൂവേയ, കാമറൂൺ​—കാമറൂൺ പർവത​ത്തി​ന​രി​കെ തേയില നുള്ളുന്ന വ്യക്തി​യോട്‌ സാക്ഷീ​ക​രി​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—കാമറൂണ്‍

  • 2,86,08,000—ജനസംഖ്യ
  • 44,558—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 500—സഭകൾ
  • 1 to 665—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

നിങ്ങളു​ടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

മഹാമാ​രി​ക്കു മുമ്പ്‌ വിജയ​ക​ര​മാ​യി പൂർത്തി​യായ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ

2020 സേവന​വർഷ​ത്തിൽ 2700-ലധികം കെട്ടി​ടങ്ങൾ നിർമി​ക്കാ​നോ പുതു​ക്കി​പ്പ​ണി​യാ​നോ നമ്മൾ തീരു​മാ​നി​ച്ചി​രു​ന്നു. കോവിഡ്‌-19 മഹാമാ​രി ഈ പദ്ധതി​കളെ എങ്ങനെ ബാധിച്ചു?

ഉണരുക!

കാമറൂൺ സന്ദർശനം

ഈ ആഫ്രിക്കൻ രാജ്യത്തെ ആളുകളെയും ആചാരങ്ങളെയും കുറിച്ച്‌ മനസ്സിലാക്കുക.