ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

സ്വിറ്റ്സര്‍ലന്‍ഡ്

  • സ്വിറ്റ്‌സർലൻഡിലെ സൂറി​ച്ചിൽ പോസ്റ്റർ ഉപയോ​ഗിച്ച്‌ ബൈബിൾസ​ന്ദേ​ശം പ്രസി​ദ്ധ​പ്പെ​ടു​ത്തു​ന്നു

  • മോൺട്രോയി, സ്വിറ്റ്‌സർലൻഡ്‌​—ഷാറ്റോ ഡെ ഷിലന്‌ അടുത്തു​വെച്ച്‌ ബൈബി​ള​ധിഷ്‌ഠി​ത​പ്ര​സി​ദ്ധീ​ക​രണം നൽകുന്നു

  • സ്വിറ്റ്‌സർലൻഡിലെ ലൂസേൺ നഗരത്തിൽ, jw.org-ലെ ഒരു ബൈബി​ള​ധിഷ്‌ഠി​ത വീഡി​യോ കാണി​ക്കു​ന്നു

  • സ്വിറ്റ്‌സർലൻഡിലെ ലാവൂ പ്രദേശത്ത്‌, ബൈബിൾ സന്ദേശം പങ്കുവെക്കുന്നു

ഒറ്റനോട്ടത്തിൽ—സ്വിറ്റ്സര്‍ലന്‍ഡ്

  • 88,13,000—ജനസംഖ്യ
  • 20,024—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 258—സഭകൾ
  • 1 to 445—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

ചരിത്രസ്‌മൃതികൾ

അവർ ഏറ്റവും നല്ലത്‌ കൊടു​ത്തു

രണ്ടാം ലോക​മ​ഹാ​യു​ദ്ധം കഴിഞ്ഞ​യു​ടനെ ജർമനി​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷികൾ സഹവി​ശ്വാ​സി​കളെ എങ്ങനെ​യാണ്‌ സഹായി​ച്ചത്‌?

ഇതുകൂടെ കാണുക