ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

കോംഗോ (ബ്രാസവില്‍)

ഒറ്റനോട്ടത്തിൽ—കോംഗോ (ബ്രാസവില്‍)

  • 59,41,000—ജനസംഖ്യ
  • 9,517—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 123—സഭകൾ
  • 1 to 661—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കുന്നു

ദുരി​ത​ബാ​ധി​തർക്ക്‌ സ്‌നേ​ഹ​ത്തി​ന്റെ സാന്ത്വ​ന​സ്‌പർശം

പല രാജ്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷികൾ അവശ്യ​ഘ​ട്ട​ങ്ങ​ളിൽ സഹായ​വു​മാ​യി ഓടി​യെ​ത്തി.