ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

കോംഗോ (കിന്‍ഷാസ)

ഒറ്റനോട്ടത്തിൽ—കോംഗോ (കിന്‍ഷാസ)

  • 9,81,52,000—ജനസംഖ്യ
  • 2,57,672—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 4,385—സഭകൾ
  • 1 to 402—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

നിങ്ങളു​ടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

2021-ലെ ദുരി​താ​ശ്വാ​സ​പ്ര​വർത്തനം—നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ സഹായം എത്തിച്ചു​കൊ​ടു​ക്കു​ന്നു

2021-ൽ ചില രാജ്യ​ങ്ങൾക്ക്‌, കോവിഡ്‌-19 മഹാമാ​രി​ക്കു പുറമേ മറ്റു ചില ദുരന്ത​ങ്ങ​ളു​ടെ സമയത്തും സഹായം വേണ്ടി​വന്നു.

പ്രസിദ്ധീകരണവേല

ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വിതരണം—കോം​ഗോ​യിൽ

കോം​ഗോ ജനാധി​പ​ത്യ റിപ്പബ്ലി​ക്കി​ലെ ജനങ്ങൾക്ക്‌ ബൈബി​ളും, പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും എത്തിച്ചു​കൊ​ടു​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ ഒരോ മാസവും ഐതി​ഹാ​സി​ക​മാ​യ യാത്ര​ക​ളാ​ണു നടത്തുന്നത്‌.