ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

ഓസ്ട്രേലിയ

  • വുളെൻഗോങ്ങ്‌, ന്യൂസൗത്ത്‌ വെയ്‌ൽസ്‌, ഓസ്‌​ട്രേ​ലി​യ​—പൊതു​ജ​ന​ങ്ങൾക്കു​വേ​ണ്ടി​യുള്ള യോഗ​ത്തി​നു ക്ഷണിക്കു​ന്നു

ഒറ്റനോട്ടത്തിൽ—ഓസ്ട്രേലിയ

  • 2,66,36,000—ജനസംഖ്യ
  • 71,188—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 726—സഭകൾ
  • 1 to 379—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കുന്നു

പ്രായ​മാ​യ​വർക്കു പ്രത്യാ​ശ​യും ആശ്വാ​സ​വും ആയി അവർ. . .

യഹോ​വ​യു​ടെ സാക്ഷികൾ ഓസ്‌​ട്രേ​ലി​യ​യി​ലെ രണ്ടു വൃദ്ധസ​ദ​ന​ങ്ങ​ളി​ലെ അന്തേവാ​സി​കളെ സന്ദർശി​ക്കു​ന്നു

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—ഓഷ്യാ​നി​യ

“ആവശ്യാ​നു​സ​രണം സേവി​ക്കു​ന്നവർ” എന്ന നിലയിൽ ഓഷ്യാ​നി​യ​യിൽ ഉള്ള ചില യഹോ​വ​യു​ടെ സാക്ഷികൾ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ എന്താണ്‌ ചെയ്യു​ന്നത്‌?

സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കുന്നു

തടവു​കാ​രെ സഹായി​ച്ച​തിന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ ആദരിച്ചു

ഓസ്‌​ട്രേ​ലി​യ​യി​ലെ ഏറ്റവും വലിയ തടവു​കേ​ന്ദ്ര​ത്തി​ലെ തടവു​കാർക്ക്‌ എന്ത്‌ മെച്ചമായ സേവനം ആണ്‌ ഒൻപത്‌ യഹോ​വ​യു​ടെ സാക്ഷികൾ നൽകി​യത്‌?

പ്രസംഗവേല

ഒറ്റപ്പെട്ട പ്രദേ​ശത്ത്‌ സാക്ഷീ​ക​രി​ക്കു​ന്നു—ഓസ്‌​ട്രേ​ലി​യ

ഓസ്‌​ട്രേ​ലി​യ​യു​ടെ ഉൾനാ​ടൻപ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വരെ ബൈബിൾസ​ത്യം അറിയി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ ഒരു കുടും​ബം യാത്ര ചെയ്യുന്നു. ഒരാഴ്‌ച നീളുന്ന, ഉത്സാഹ​ജ​ന​ക​മാ​യ ആ പ്രവർത്ത​നം നമുക്കും കണ്ടറി​യാം.