ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

ഓസ്ട്രിയ

ഒറ്റനോട്ടത്തിൽ—ഓസ്ട്രിയ

  • 91,05,000—ജനസംഖ്യ
  • 22,443—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 283—സഭകൾ
  • 1 to 411—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കുന്നു

മധ്യയൂ​റോ​പ്പി​ലെ അഭയാർഥി​ക​ളെ സഹായി​ക്കു​ന്നു

അഭയാർഥി​ക​ളു​ടെ ശാരീ​രി​കാ​വ​ശ്യ​ങ്ങൾ മാത്രം നിവർത്തി​ച്ചാൽ പോരാ. സാക്ഷി​ക​ളാ​യ സ്വമേ​ധാ​സേ​വ​കർ ബൈബി​ളിൽനി​ന്നു​ള്ള പ്രത്യാ​ശ​യും ആശ്വാ​സ​വും അവരു​മാ​യി പങ്കു​വെ​ക്കു​ന്നു.

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

പിതാ​വി​നെ നഷ്ടപ്പെട്ട എനിക്ക് ഒരു പിതാ​വി​നെ ലഭിക്കു​ന്നു

ഭരണസം​ഘാം​ഗ​മായ ഗരിറ്റ്‌ ലോഷി​ന്‍റെ ജീവി​തകഥ വായി​ക്കുക.

ഇതുകൂടെ കാണുക