ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

അന്‍ഡോറ

  • അൻഡോറ ലോവേൽയോയിൽ, കാറ്റലൻ ഭാഷയി​ലു​ള്ള ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ കാണി​ക്കു​ന്നു.

ഒറ്റനോട്ടത്തിൽ—അന്‍ഡോറ

  • 84,000—ജനസംഖ്യ
  • 174—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 3—സഭകൾ
  • 1 to 509—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം