പ്രത്യേക പരിപാടികൾ

പ്രത്യേക പരിപാടികൾ

വാർഷികയോഗ റിപ്പോർട്ട്‌—2014 ഒക്‌ടോ​ബർ

ചരിത്രം കുറിച്ച ഈ വാർഷി​ക​യോ​ഗം മിശി​ഹൈ​ക​രാ​ജ്യം സ്ഥാപി​ത​മാ​യ​തി​ന്റെ 100-ാം വാർഷി​കം അനുസ്‌മരിച്ചു.

പ്രത്യേക പരിപാടികൾ

വാർഷികയോഗ റിപ്പോർട്ട്‌—2014 ഒക്‌ടോ​ബർ

ചരിത്രം കുറിച്ച ഈ വാർഷി​ക​യോ​ഗം മിശി​ഹൈ​ക​രാ​ജ്യം സ്ഥാപി​ത​മാ​യ​തി​ന്റെ 100-ാം വാർഷി​കം അനുസ്‌മരിച്ചു.

ഇത്‌ അവസാ​നി​ക്കാ​തി​രി​ക്കട്ടെ!

മ്യാൻമറിലെ യാൻഗൂണിൽ നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രത്യേക കൺവെൻഷനിൽ പല വർഗങ്ങളും ദേശീ​യ​കൂ​ട്ട​ങ്ങ​ളും ഭാഷക്കാ​രും ഐക്യ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും വർത്തിക്കുന്നത്‌ കാണുക.

റോമി​ലെ തഗലോഗ്‌ കൺ​വെൻ​ഷൻ—“ഒരു വലിയ കുടും​ബ​കൂ​ട്ടായ്‌മ!”

തഗലോഗ്‌ സംസാ​രി​ക്കു​ന്ന യൂറോ​പ്പി​ലു​ള്ള ആയിര​ക്ക​ണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ തങ്ങളുടെ സ്വന്തഭാ​ഷ​യിൽ ഉണ്ടായി​രു​ന്ന ആദ്യത്തെ മൂന്നു ദിവസത്തെ കൺ​വെൻ​ഷ​നാ​യി​രു​ന്നു ഇത്‌.

വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ന്റെ 138-ാമത്‌ ബിരു​ദ​ദാ​ന​ച്ച​ടങ്ങ്‌

2015 മാർച്ച്‌ 14-ന്‌ ബിരുദം നേടിയ വിദ്യാർഥി​കൾ. യഹോ​വ​യാം ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തി​ലും യേശു​വി​ന്റെ മാതൃക അനുക​രി​ക്കു​ന്ന​തി​ലും തുടരാൻ ഹാജരാ​യി​രു​ന്ന​വർ പ്രോ​ത്സാ​ഹി​ത​രാ​യി.

സമ്മാന​മാ​യി 19,000 വിമാ​ന​യാ​ത്ര​കൾ

മിഷന​റി​മാർക്കും വിദേ​ശ​രാ​ജ്യ​ങ്ങ​ളിൽ പ്രത്യേക മുഴു​സ​മ​യ​സേ​വ​ന​ത്തി​ലാ​യി​രി​ക്കു​ന്ന​വർക്കും സ്വദേ​ശ​ത്തേക്ക്‌ പോയി കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കു​ന്ന​തി​നും കുടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്ന​തി​നും ആയി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം സഹായം നൽകി.

138-ാമത്‌ ഗിലെ​യാദ്‌ ബിരു​ദ​ദാ​ന ചടങ്ങിന്റെ പ്രസക്ത​ഭാ​ഗ​ങ്ങൾ

ലഭിച്ച പരിശീ​ല​ന​വും പദവി​യും വിദ്യാർഥി​കൾ എങ്ങനെ ഉപയോ​ഗി​ക്ക​ണ​മെന്ന്‌ ആ പരിപാ​ടി വിശേഷവത്‌കരിച്ചു. കൂടാതെ, നാല്‌ പുതിയ രാജ്യ​ഗീ​ത​ങ്ങ​ളും അതിൽ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു.

അറ്റ്‌ലാ​ന്റാ യഹോ​വ​യു​ടെ സാക്ഷി​ക​ളെ ഊഷ്‌മ​ള​മാ​യി സ്വാഗതം ചെയ്യുന്നു

2014 ജൂലൈ, ആഗസ്റ്റ്‌ മാസങ്ങ​ളി​ലാ​യി നടന്ന മൂന്ന്‌ വലിയ കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാൻ വന്ന 28 രാജ്യ​ങ്ങ​ളിൽനി​ന്നു​ള്ള​വരെ നഗരസ​ഭാ​പ്ര​തി​നി​ധി​കൾ സ്വാഗതം ചെയ്യുന്നു.

സ്‌നേ​ഹ​ത്താൽ ഏകീ​കൃതർ—ജർമനി​യി​ലു​ള്ള ഫ്രാങ്ക്‌ഫർട്ടി​ലെ ഒരു കൺ​വെൻ​ഷൻ

വ്യത്യ​സ്‌ത​രാ​ജ്യ​ങ്ങ​ളിൽനി​ന്നും സംസ്‌കാ​ര​ങ്ങ​ളിൽനി​ന്നും ഉള്ള ആളുകൾ സമാധാ​ന​ത്തിൽ ഐക്യ​ത്തോ​ടെ ഒത്തു​ചേ​രു​ന്നു.

2014-ലെ അന്താരാഷ്‌ട്ര കൺ​വെൻ​ഷ​നു​കൾ-യഹോ​വ​യു​ടെ സാക്ഷികൾ ഒന്നാമത്‌ ദൈവ​രാ​ജ്യം അന്വേ​ഷി​ക്കു​ന്നു

ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളിൽനി​ന്നു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ ഒരു സഹോ​ദ​ര​കു​ടും​ബ​മാ​യി കൂടി​വ​രു​ന്നു.

യഹോ​വ​യു​ടെ സാക്ഷികൾ ഏഴു രാജ്യങ്ങളിൽ പ്രത്യേക കൺ​വെൻ​ഷ​നു​കൾ നടത്തി

അടുത്ത​കാ​ലത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ അയർലൻഡ്‌, ഇസ്രയേൽ, കോസ്റ്റ​റി​ക്ക, ന്യൂസി​ലൻഡ്‌, ബ്രസീൽ, സ്വീഡൻ, ഹോങ്‌കോങ്‌ എന്നിവി​ട​ങ്ങ​ളിൽ പ്രത്യേക കൺ​വെൻ​ഷ​നു​കൾ നടത്തി.

വാർഷി​ക​യോ​ഗ​ത്തി​ന്റെ വിശേ​ഷ​ങ്ങൾ—2014 ഒക്‌ടോ​ബർ

വാച്ച്‌ട​വർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി ഓഫ്‌ പെൻസിൽവേ​നി​യ​യു​ടെ 130-ാം വാർഷി​ക​യോ​ഗ​ത്തിന്‌ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ കൂടി​വ​ന്നു. രാജ്യ​ഭ​ര​ണം 100-ാം വർഷം ആഘോ​ഷി​ച്ച ഈ യോഗ​ത്തി​ന്റെ ചില വിശേ​ഷ​ങ്ങൾ കാണാം.

137-ാമത്‌ ഗിലെ​യാദ്‌ ബിരു​ദ​ദാ​ന​ച്ച​ട​ങ്ങി​ന്റെ വിശേ​ഷ​ങ്ങൾ

1943 മുതൽ, ദൈവ​പ​രി​ജ്ഞാ​ന​ത്തിൽ വളരാൻ താത്‌പ​ര്യ​മു​ള്ള​വ​രെ ഗിലെ​യാദ്‌ സ്‌കൂൾ പരിശീ​ലി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ബിരു​ദ​ദാ​ന​ച്ച​ട​ങ്ങി​ന്റെ പ്രസക്ത​ഭാ​ഗ​ങ്ങൾ കാണുക.

ജനലക്ഷ​ങ്ങൾക്ക്‌ ആനന്ദം പകർന്ന ഒരു സം​പ്രേ​ഷ​ണം!

31 ദേശങ്ങ​ളി​ലു​ള്ള 14 ലക്ഷത്തി​ല​ധി​കം പേർക്ക്‌ ഈ സുപ്ര​ധാ​ന യോഗ​ത്തിൽ ഹാജരാ​കാൻ കഴിഞ്ഞത്‌ എങ്ങനെ​യാണ്‌?

134-ാമത്തെ ഗിലെ​യാദ്‌ ബിരു​ദ​ദാ​ന​ച്ച​ട​ങ്ങി​ന്റെ പ്രസക്ത​ഭാ​ഗ​ങ്ങൾ

കഴിഞ്ഞ 70 വർഷങ്ങ​ളാ​യി ഈ സ്‌കൂൾ മിഷന​റി​മാ​രെ പരിശീ​ലി​പ്പി​ക്കു​ന്നു. ഇതിന്റെ പ്രസക്ത​ഭാ​ഗ​ങ്ങൾ കാണുക.

“ഉലകം ചുറ്റും” സമ്മേളനം: അതിന്റെ ഓർമ​ക​ളി​ലൂ​ടെ...

50 വർഷം മുമ്പ്‌ 583 യഹോ​വ​യു​ടെ സാക്ഷികൾ പത്ത്‌ ആഴ്‌ച നീളുന്ന ഒരു ലോക​പ​ര്യ​ട​നം നടത്തി.

റഷ്യയി​ലെ​യും യു​ക്രെ​യി​നി​ലെ​യും സാക്ഷി​കൾക്ക്‌ പ്രോ​ത്സാ​ഹ​ന​വു​മാ​യി ഭരണസം​ഘം

രാഷ്‌ട്രീ​യ അരക്ഷി​താ​വസ്ഥ നിലനി​ന്നി​രു​ന്ന സ്ഥലങ്ങളി​ലെ സാക്ഷി​ക​ളെ ബലപ്പെ​ടു​ത്താൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തിൽപ്പെ​ട്ട​വർ റഷ്യയും യു​ക്രെ​യി​നും സന്ദർശി​ച്ചു.

1963-ലെ അന്താരാ​ഷ്‌ട്ര സമ്മേള​ന​ങ്ങൾ—ചില വിശേ​ഷ​ങ്ങൾ

1963-ലെ “നിത്യസുവാർത്ത” അന്താരാ​ഷ്‌ട്ര സമ്മേള​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള രണ്ടു മണിക്കൂർ ദീർഘി​ക്കു​ന്ന വീഡി​യോ​യു​ടെ ചില ശകലങ്ങൾ ഇതാ.

136-ാം ഗിലെ​യാദ്‌ ക്ലാസ്സിന്റെ ബിരു​ദ​ദാ​ന വിശേ​ഷ​ങ്ങൾ

ആത്മീയ​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പ്രസം​ഗ​ങ്ങൾ, ബിരു​ദ​ധാ​രി​ക​ളു​മാ​യുള്ള അഭിമു​ഖ​ങ്ങൾ, വയൽസേ​വ​നം ചെയ്‌ത​പ്പോൾ ലഭിച്ച ചില അനുഭ​വ​ങ്ങ​ളു​ടെ പുനരാ​വി​ഷ്‌കാ​രം എന്നിവ ഉൾപ്പെ​ടു​ന്ന​താ​യി​രു​ന്നു ബിരു​ദ​ധാ​ന​പ​രി​പാ​ടി.

വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ലെ 135-ാം ക്ലാസ്സിന്റെ ബിരു​ദ​ദാ​ന​ച്ച​ടങ്ങ്‌

ആത്മീയത തുളു​മ്പി​നി​ന്ന സന്തോ​ഷ​ക​ര​മാ​യ ഈ മുഹൂർത്ത​ത്തിന്‌ 10,000-ത്തിലധി​കം ആളുകൾ സാക്ഷ്യം വഹിച്ചു. 2013 സെപ്‌റ്റം​ബർ 14-നു നടന്ന ബിരു​ദാ​ന​ച്ച​ട​ങ്ങി​ന്റെ പ്രസക്ത​ഭാ​ഗ​ങ്ങൾ കാണാം.

വാർഷി​ക​യോ​ഗ​ത്തി​ന്റെ പ്രസക്ത​ഭാ​ഗ​ങ്ങൾ—2013 ഒക്‌ടോ​ബർ

ആവേശ​മു​ണർത്തി​യ, ചരി​ത്ര​പ്ര​ധാ​ന​മാ​യ ഈ പരിപാ​ടി ലോക​ത്തി​നു ചുറ്റു​മാ​യി 1,830 സ്ഥലങ്ങളി​ലേ​ക്കു പ്രക്ഷേ​പ​ണം നടത്തി. അതിന്റെ പ്രസക്ത​ഭാ​ഗ​ങ്ങൾ കണ്ടാസ്വ​ദി​ക്കാം.

135-ാം ഗിലെയാദ്‌ ക്ലാസ്സിന്റെ ബിരുദദാന വിശേഷങ്ങൾ

യഹോവയുടെ സാക്ഷികളിലെ അനുഭവപരിചയം നേടിയ ശുശ്രൂഷകർക്കുള്ള ഈ സ്‌കൂൾ, ലഭിച്ച നിയമനങ്ങളിൽ കൂടുതൽ മെച്ചപ്പെടാൻ അവരെ സഹായിക്കുന്നു.

അയർലൻഡിലെ പ്രത്യേക കൺവെൻഷൻ

2012-ലെ പ്രത്യേക കൺവെൻഷനുവേണ്ടി മറ്റു രാജ്യങ്ങളിൽനിന്ന്‌ എത്തിയവർക്ക്‌ അയർലൻഡിലെ ഡബ്ലിനിലുള്ള യഹോവയുടെ സാക്ഷികൾ ആതിഥ്യമരുളി. “നിന്റെ ഹൃദയത്തെ കാത്തുകൊൾക!” എന്ന വിഷയത്തിലുള്ള ആ കൺവെൻഷനു ഹാജരായ ചിലർ അതേക്കുറിച്ച്‌ പറയുന്നതു കേൾക്കുക.

ഇസ്രയേലിലെ പ്രത്യേക കൺവെൻഷൻ

പതിറ്റാണ്ടുകളായി ദേശീയവും മതപരവും ആയ അതിർവരമ്പുകൾ ജനങ്ങളെ തമ്മിലകറ്റിയ നാട്ടിൽ, ദേശഭേദമില്ലാതെ ആളുകൾ ഒരുമയോടെ കൂടിവന്നതിന്റെ ഒരു നേർക്കാഴ്‌ച. 2012-ലെ വേനൽക്കാലത്ത്‌ ടെൽ-അവിവിൽനിന്ന്‌