വിവരങ്ങള്‍ കാണിക്കുക

ബൈബിൾപഠനം രസകര​മാ​ക്കാം

തിരുത്തൽ ലഭിക്കു​മ്പോൾ താഴ്‌മ​യോ​ടെ സ്വീക​രി​ക്കു​ക

ദാവീദ്‌ ബത്ത്‌-ശേബയു​മാ​യി ചെയ്‌ത പാപ​ത്തെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ച്ചത്‌ എങ്ങനെ​യെ​ന്നും ദൈവം എന്തു​കൊ​ണ്ടാണ്‌ ദാവീ​ദി​നോട്‌ ക്ഷമിച്ച​തെ​ന്നും പഠിക്കുക. ഈ അഭ്യാസം ഡൗൺലോഡ്‌ ചെയ്യുക, ബൈബിൾ വിവരണം വായി​ക്കു​ക, അങ്ങനെ വിവരണം ജീവസ്സു​റ്റ​താ​ക്കു​ക!