വിവരങ്ങള്‍ കാണിക്കുക

മക്കളെ പഠിപ്പി​ക്കു​ക

മാതാ​പി​താ​ക്കൾക്ക്‌ മൂല്യ​വ​ത്താ​യ പാഠങ്ങൾ കുട്ടി​ക​ളെ പഠിപ്പി​ക്കു​ന്ന​തി​നു​വേണ്ടി ലളിത​മാ​യ ഭാഷയി​ലാണ്‌ ഈ ബൈബിൾ കഥകൾ എഴുതി​യി​രി​ക്കു​ന്നത്‌. മാതാ​പി​താ​ക്കൾക്ക്‌ കുട്ടി​ക​ളോ​ടൊ​പ്പ​മി​രുന്ന്‌ വായി​ക്കാ​വു​ന്ന രീതി​യിൽ ഇത്‌ രൂപക​ല്‌പന ചെയ്‌തി​രി​ക്കു​ന്നു.