വിവരങ്ങള്‍ കാണിക്കുക

ആമുഖ​പേ​ജിൽ ഈയിടെ വന്നത്‌

 

എങ്ങും നിയമ​ലം​ഘനം

ബൈബി​ളി​നു പറയാ​നു​ള്ളത്‌

 

സത്യം—അതിന്‌ ഇന്ന്‌ എന്തെങ്കി​ലും വിലയു​ണ്ടോ?

സത്യം എന്ന ഒന്നുണ്ടോ? ഉണ്ടെങ്കിൽ, അത്‌ എങ്ങനെ കണ്ടെത്താം?

 

സ്വവർഗ​ര​തി​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

സ്വവർഗ​ര​തി​യോ​ടു ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങ​ളെ ദൈവം എങ്ങനെ​യാണ്‌ കാണു​ന്നത്‌? ഒരേ ലിംഗ​ത്തിൽപ്പെ​ട്ട​വ​രോ​ടു താത്‌പ​ര്യം ഉണ്ടായി​രി​ക്കെ​ത്ത​ന്നെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ കഴിയു​മോ?

ദുരി​ത​ങ്ങൾക്കു കാരണ​ക്കാ​രൻ ദൈവ​മാ​ണോ?

ദൈവത്തെ തെറ്റായി ചിത്രീ​ക​രി​ക്കുന്ന കാര്യങ്ങൾ പഠിച്ചതുകൊണ്ട്‌ അനേകം ആളുകൾ വഴി​തെ​റ്റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. എന്താണു സത്യം?

എന്നെങ്കി​ലും സുരക്ഷി​ത​മാ​യി ജീവി​ക്കാ​നാ​കു​മോ?

ഗവൺമെ​ന്റു​കൾ അതിന്റെ പൗരന്മാ​രെ സംരക്ഷി​ക്കു​ന്നി​ല്ലെന്നു മിക്കവർക്കും തോന്നു​ന്നു. എന്നാൽ ഇതിനുള്ള ഒരു യഥാർഥ പരിഹാ​രം ബൈബിൾ വാഗ്‌ദാ​നം ചെയ്യു​ന്നുണ്ട്‌.

 

ക്ലീനാ​യാൽ സ്‌മാർട്ടാ​കാം

നിങ്ങളു​ടെ സാധനങ്ങൾ അടുക്കും​ചി​ട്ട​യും വൃത്തി​യും ഉള്ളതാ​ണെ​ങ്കിൽ അതു നിങ്ങൾക്കും ചുറ്റു​മു​ള്ള​വർക്കും പ്രയോ​ജനം ചെയ്യും. നിങ്ങളെ ആരോ​ഗ്യ​മു​ള്ള​വ​രാ​ക്കി നിറു​ത്തും, ടെൻഷ​നും കുറയ്‌ക്കും.

പ്രത്യാശ കൈവി​ടാ​തി​രി​ക്കുക

അതിന്‌ എങ്ങനെ കഴിയു​മെന്നു ബൈബിൾ പറയുന്നു.

 

മാന്യ​തയെ മാനി​ക്കാത്ത ഒരു ലോകം

ബൈബി​ളി​നു പറയാ​നു​ള്ളത്‌

 

ശരിയോ? തെറ്റോ?

എങ്ങനെ തീരു​മാ​നി​ക്കും? ആശ്രയി​ക്കാ​വുന്ന എന്തെങ്കി​ലും വഴികാ​ട്ടി​യു​ണ്ടോ?

 

സമയം കണ്ടെത്തൂ . . . ഒരുമി​ച്ചാ​യി​രി​ക്കാൻ

ഭാര്യ​യും ഭർത്താ​വും ഒരേ മുറി​യിൽത്ത​ന്നെ​യാണ്‌ ഇരിക്കു​ന്ന​തെ​ങ്കി​ലും അവർ തമ്മിൽ വലിയ സംസാരം ഉണ്ടായി​രി​ക്കില്ല. ഒരുമി​ച്ചുള്ള സമയം അവർക്ക്‌ എങ്ങനെ നന്നായിട്ട്‌ ഉപയോ​ഗി​ക്കാം?

ദൈവം സ്‌ത്രീ​കൾക്കു​വേണ്ടി കരുതു​ന്നു​ണ്ടോ?

ഈ കാലത്ത്‌ ദുഷ്‌പെ​രു​മാ​റ്റ​വും അനീതി​യും നേരി​ടേ​ണ്ടി​വ​രുന്ന സ്‌ത്രീ​കൾക്കു മനസ്സമാ​ധാ​നം നേടാൻ ഇതിന്റെ ഉത്തരം സഹായി​ക്കും.

 

എനിക്ക്‌ എങ്ങനെ ജീവി​ത​ത്തിൽ സന്തോഷം കണ്ടെത്താം?

ഞങ്ങളുടെ സൗജന്യ ബൈബിൾപഠന പരിപാ​ടി അതിന്‌ ഉത്തരം തരും.

 

ഈ യുദ്ധങ്ങ​ളെ​ല്ലാം എന്ന്‌ അവസാ​നി​ക്കും?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

പെട്ടെ​ന്നു​തന്നെ എല്ലാ യുദ്ധങ്ങൾക്കും ഒരു അവസാ​ന​മു​ണ്ടാ​കും. അത്‌ എങ്ങനെ സംഭവി​ക്കു​മെന്ന്‌ ബൈബിൾ വിശദീ​ക​രി​ക്കു​ന്നു.

അർമ​ഗെ​ദോൻ ഇസ്രാ​യേ​ലിൽ തുടങ്ങു​മോ?

ബൈബി​ളി​നു പറയാ​നു​ള്ളത്‌

 

മറ്റുള്ള​വരെ സഹായി​ക്കൂ, ഏകാന്ത​തയെ നേരിടൂ

ബൈബി​ളി​ന്റെ ഉപദേശം നിങ്ങളെ സഹായി​ക്കും.

 

തെറ്റായ വിവരങ്ങൾ നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കട്ടെ

തെറ്റി​ദ്ധ​രി​പ്പി​ക്കുന്ന വാർത്ത​ക​ളും വ്യാജ​റി​പ്പോർട്ടു​ക​ളും ഗൂഢാ​ലോ​ചന സിദ്ധാ​ന്ത​ങ്ങ​ളും പെരു​കു​ക​യാണ്‌. അവ നിങ്ങൾക്കും ദോഷം ചെയ്‌തേ​ക്കാം.

നല്ലൊരു ലോകം തൊട്ടു​മു​ന്നിൽ!

അത്‌ എങ്ങനെ അറിയാം? ബൈബി​ളിൽ എന്താണ്‌ പറയു​ന്നത്‌ എന്നറി​യാൻ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഈ ലക്കം നോക്കൂ.

 

ടെൻഷനെ വരുതി​യി​ലാ​ക്കാൻ!

ടെൻഷൻ ഓരോ ദിവസ​വും കൂടി​ക്കൂ​ടി വരുന്നു. എങ്കിലും അതിനെ വരുതി​യി​ലാ​ക്കാൻ നിങ്ങൾക്കു പലതും ചെയ്യാൻ കഴിയും.